ഡി.എസ്.യു വിന് പുതിയ ഭാരവാഹികള്‍

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്റുഡന്റ്സ് യൂണിയന്‍ (ഡി.എസ്.യു)വിന് 2012-13 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: പ്രസിഡന്റ്: അന്‍വര്‍ അലി കിഴിശ്ശേരി ജ. സെക്രട്ടറി: റിയാസ്. കെ കൊളമ്പലം ട്രഷറര്‍: സുഫ്യാന്‍. കെ.കെ നാദാപുരം വൈസ് പ്രസിഡന്റുമാര്‍: ഹസീബ് പൊന്നാനി, സഈദ് എം.കെ വല്ലപ്പുഴ ജോ. സെക്രട്ടറിമാര്‍: മുനീര്‍ കെ. കുന്നുംപുറം, സിറാജുദ്ദീന്‍. കെ.വി കാലടി ഫിനാന്‍സ് സെക്രട്ടറി: അന്‍സില്‍ കെ.എം തൊടുപുഴ.