മക്ക:ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തക സംഗമം 27 ന് രാത്രി മിനയില്‍ നടക്കുമെന്ന് നാഷണല്‍ കമ്മിറ്റി പ്രെസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി അടക്കാത്തോട് എന്നിവര്‍ അറിയിച്ചു.സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജിന് വരുന്ന സംഘടന പ്രവര്‍ത്തകര്‍ 0540328124 എന്ന നമ്പറില്‍ ബദ്ദപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.