
72 പജുകളിലായി മാസികയായിട്ടായിരിക്കും സത്യധാര പുറത്തിറങ്ങുക ഒരു പ്രതിക്ക് 5 ദിര്‍ഹമും വര്‍ഷത്തില്‍ 50 ദിര്‍ഹമുമാണ് വില. ജനുവരിയില്‍ പ്രിന്റിങ് എഡിഷന്റെ കൂടെ ഓണ്‍ലൈന്‍ പതിപ്പും പുറത്തിറങ്ങും. www.gulfsathyadhara.com എന്ന വിലാസത്തിലായിരിക്കും ഓണ്‍ലൈന്‍ പതിപ്പ് ലഭിക്കുക. ഇതിന്റെ ലോഞ്ചിങ് 26.10.2012 ന് വലിയ പെരുന്നള്‍ ദിനത്തില്‍ ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ വെച്ച് നടക്കുന്ന ഈദ് മീറ്റില്‍ നിര്വഹിക്കും.പ്രവര്‍ത്തകരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ editor@gulfsathyadhara.com എന്ന ഇ-മെയിലില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.