അറഫ ദിന പരിപാടി അബുദാബിയില്‍


അബുദാബി: അറഫ ദിന പരിപാടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സമീപത്തെ മസ്ജിദില്‍ വെച്ച് നടക്കും. അറഫ ദിനമായ വ്യാഴാഴ്ച അസര്‍ നമസ്കാര ശേഷമാണ്പരിപാടി നടക്കുക. ആത്മീയ മജ്‌ലിസിന്  പണ്ഡിതന്മാരും സദാത്തീങ്ങും നേത്രത്വം നല്‍കും. ഏവര്‍ക്കും സ്വാഗതം.