മനാമ: ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നീ ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് സംഘം പുറപ്പെട്ടു ആദ്യം മദീന സന്ദര്‍ശനം കഴിഞ്ഞ് സംഘം മക്കയിലേക്ക് പുറപ്പെടും. സംഘത്തിന്റെ അമീറായി ഉമറുല്‍ ഫാറൂഖ് ഹുദവിയും അസിസ്റ്റന്റ് അമീറായി ഹംസ അന്‍വരി മോളൂര്‍ എന്നിവര്‍ സംഘത്തെ നയിക്കുുന്നു.