സംസ്ഥാന വാഫി ഫെസ്റ്റ് ഇന്ന് കാവനൂര്‍ മജ്മഇല്‍

കാവനൂര്‍: സംസ്ഥാനത്തെ മുപ്പത്തിയേഴ് വാഫി കോളേജുകളില്‍ നിന്നുള്ള അറുനൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വാഫി ഫെസ്റ്റ് ഞായറാഴ്ച കാവനൂര്‍ മജ്മഇല്‍ നടക്കും. രാവിലെ പത്തിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള ട്രോഫി പി.കെ. ബഷീര്‍ എം.എല്‍.എ. നല്‍കും.