"ജിന്നും മുജാഹിദും പരിണാമത്തിന്റെ ഒരു നൂറ്റാണ്ട് " തലപ്പാറ ആദര്‍ശ സമ്മേളനം


'ജിന്നും മുജാഹിദും പരിണാമത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന  എസ്.കെ.എസ്.എസ്.എഫ് - ഇസ്തിഖാമ സംസ്ഥാന തല ആദര്‍ശ കാമ്പയിന്റെ ഭാഗമായി  തലപ്പാറയില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം എസ്.വൈ.എസ്. സെക്രെട്ടറി ശൈഖുനാ പ്രൊ.കെ.ആലികുട്ടി മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യുന്നു