തിരൂരങ്ങാടി
: കക്കാട്
ഇസ്‍ലാമിക് സെന്‍ററിന് കീഴില്‍
കക്കാട് യൂണിറ്റ് SKSSF
കക്കട് മിഫ്താഹുല്‍
ഉലൂം ഹയര്‍ സെക്കന്‍ററി
മദ്റസയിലെ ഒന്നാം ക്ലാസിലെ
കുട്ടികള്‍ക്ക് സൗജന്യമായി
പാഠപുസ്തകം വിതരണം ചെയ്തു.
എസ്.എം.
ജിഫ്‍രി തങ്ങള്‍
ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്‍മാന്‍
ജിഫ്‍രി തങ്ങള്‍ അധ്യക്ഷത
വഹിച്ചു. സലാം
ബാഖവി, ഇ.വി.
സലാം മാസ്റ്റര്‍,
ടി.കെ.
ഇബ്റാഹീം
കുട്ടി ഹാജി, ലുഖ്മാനുല്‍
ഹക്കീം, ഒ.
സാദിഖ് ഒള്ളക്കന്‍,
അനീസ് കൂരിയാടന്‍,
സ്വാദിഖലി,
ഒ. മന്‍സൂര്‍,
മുസ്താഖ്
പ്രസംഗിച്ചു.