വാദീനൂര്‍ ഹജ്ജ് സര്‍വ്വീസ് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

റിയാദ് ഇസ്‍ലാമിക് സെന്‍ററിന് കീഴിലുള്ള വാദീനൂര്‍ ഹജ്ജ് സര്‍വ്വീസിന്‍റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ എന്‍.സി. മുഹമ്മദ്, ഉമര്‍ കോയ യൂണിവേഴ്സിറ്റിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു.
- അലവിക്കുട്ടി -