കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ ''അൻ -മിന്‍ഹ'' ധന സഹായം വിതരണം ചെയ്തു

കുവൈത്ത് : കേരള സുന്നി മുസ്ലിം കൗണ്‍സിൽ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് മുടങ്ങാതെ അഞ്ച് വര്‍ഷം നിലനിര്‍ത്തുന്നവരും പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് പോകുന്നവര്‍ക്കും, മരണപ്പെടുന്ന മെമ്പര്‍മാര്‍ക്ക് (അവരുടെ കുടുംബത്തിന)് കാല പരിധിയില്ലാതെയും നൽകുന്ന ഒരു ആശ്വാസ പദ്ധതിയാണ് ''അൻ -മിന്‍ഹ''..... കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിð ഫര്‍വാനിയ്യ ബ്രാഞ്ച് മെമ്പറും (ഐ.ഡി നമ്പര്‍.1544) ദീനീ പ്രവര്‍ത്തകനുമായിരുന്ന നമ്മുടെ സഹോദരന്‍ സിദ്ധീഖ് ചീരുവളപ്പിൽ ന്റെ മഗ്ഫിറിനും പരലോക വിജയത്തിനും സുന്നി കൗണ്‍സിð കുവൈത്തിന്റെ വിവിധ ഭാഗങ്ങളിð നേത്രത്വം നകിവരുന്ന ദിക്ര് ദുആ മജ്‌ലിസുകളിലെന്നും പ്രത്യേക പ്രാത്ഥനകളും ഖുര്‍ആന്‍ പാരായണവും മറ്റും ഇപ്പോഴും നടóു വരുóു, കൂടാതെ വിശുദ്ധ മക്കാഷെരീഫിð നിരവധി പേര് അദ്ധേഹത്തിനു വേïി ഉംറ നിര്‍വഹിക്കുകയുïായി.
അð-മിന്‍ഹ പദ്ധതി പ്രകാരം പ്രഖ്യാപിച്ച ധന സഹായം ചെമ്മാട് ദാറുð-ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിð വെച്ച് സമസ്ഥ:ജനറð സെക്ക്രട്ടറി ശൈഖുനാ:ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സിദ്ധീഖ് സാഹിബിന്റെ ഇളയ മകന്‍ മുഹമ്മദ് ഷാന് നðകി നിര്‍വഹിച്ചു (മറ്റു മക്കള്‍ മുഹമ്മദ് സുഹൈബ്,സഫീറ, ഭാര്യ-ഹാജറ) ശൈഖുനാ:ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ പ്രാത്ഥനയോടെ തുടങ്ങിയ പരിപാടിയിð കൗണ്‍സിð പ്രസിഡï് വാണിയóൂര്‍ അബ്ദുസ്സലാം ഉസ്താദ് അധ്യക്ഷനായിരുóു. അð-മിന്‍ഹ കണ്‍വീനര്‍മാരായ മരക്കാര്‍ കുട്ടി ഹാജി, മുഹമ്മദലി പുതിയങ്ങാടി, കൗണ്‍സിð ജോ.സെക്രട്ടറി അബ്ദുð നാസര്‍ വലിയാട്, കേന്ദ്രകമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ കുïൂര്‍, അസീസ് പരപ്പനങ്ങാടി, ഇഖ്ബാð കുóുംപുറം, മുഹമ്മദ് കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.