കുവൈറ്റ് കേരള സുന്നി കൗണ്സില് ഹിജ്റ അനുസ്മരണം ഇന്ന്

ഫറ്വാനിയ : കുവൈറ്റ് കേരള സുന്നി കൗണ്സില് സങ്ങടിപ്പിക്കുന്ന ഹിജ്ര അനുസ്മരണം 8/11/2013 നു വെള്ളിയാഴ്ച രാത്രി 7 മണി മുതല് ഫറ്വാനിയ എക്കോ രസ്റ്റോരന്റില് വെച്ച് നടത്തപ്പെടുന്നു. സുന്നി കൗണ്സില് വൈസ് പ്രെസിഡണ്ട് അബ്ദു ഫൈസി, സെക്രെട്ടരി ആബിദ് അല് ഖാസിമി തുടങ്ങിയ നേതാക്കള് അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് നാസറ് തങ്ങള്, ഗാലിബ് തങ്ങള് തുടങ്ങിയ നേതാക്കളും സംബന്ദിക്കും.