കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി ഹിജ്‌റ അനുസ്മരണം

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹിജ്‌റ അനുസ്മരണവും ദിക്‌റ് മജ്‌ലിസും 8/11/2013 വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച് നടക്കും.
ശംസുദ്ധീന്‍ ഫൈസി , ഉസ്മാന്‍ ദാരിമി എന്നിവര്‍ പ്രസംഗിക്കും.