Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
SKSSF കാസര്‍കോട്ജില്ലാ സെക്രട്ടറയേറ്റ്‌യോഗം ഇന്ന്
കാസര്‍കോട്
: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിരയോഗം ഇന്ന് ചൊവ്വ) രാവിലെ 10.30 ന് സമസ്ത ജില്ലാ ഓഫീസില്‍ ചേരും. മുഴുവല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.
Newer Post
Older Post
Home