കോഴിക്കോട്: കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ കോഴിക്കോട് സ്വദേശി പി. ഫസലുല്‍ റഹ്മാനെ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വഖഫ്‌ബോര്‍ഡ് യോഗം മാറ്റിവെച്ചു
ജനവരി 7-ന് കേരള സ്റ്റേറ്റ് വഖഫ്‌ബോര്‍ഡ് മേഖലാ ഓഫീസില്‍ നടത്താനിരുന്ന ബോര്‍ഡുയോഗം ജനവരി 21-ലേക്ക് മാറ്റിവെച്ചതായി സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.