
ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിനു പുറമെ സമസ്‌ത കേരള സുന്നിജമാഅത്തിന്റെയും പോഷകഘടകങ്ങളുടെയും ഒരു സംയുക്തയോഗം ഇന്ന്(വെള്ളി) വെകുന്നേരം മനാമ സമസ്‌താലയത്തില്‍ നടക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണെമെന്ന് ജന.സെക്രട്ടറി ഉബൈദുല്ല റ ഹ് മാനി കൊമ്പം കല്ല് അറിയിച്ചു.