ദുബൈ : എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ അടുത്ത മാസം പുറത്തിറങ്ങാന്‍ ഇരിക്കേ ഗള്‍ഫ് സത്യധാര നേത്ര്ര് ക്യേമ്പ് നാളെ ഡിസംബര്‍ 28 വെള്ളി രാവിലെ 10 മുതല്‍ വൈക്കീട്ട് 4 വരെ ദുബൈ അല്‍ വുഹൈദ സുന്നി സെന്റ്രര്‍ മദ്രസ്സയില്‍ നടക്കും. ക്യേമ്പില്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ,മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് , സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ എന്നിവര്‍ പന്‍ക്കെടുക്കും.