ദുബൈ എസ് കെ എസ് എസ് എഫിന് ദുബൈ മുനിസിപ്പാലിറ്റി ഉപഹാരം നല്‍കി

ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍ അപ്പ്‌ ദി വേള്‍ഡില്‍ പങ്കെടുത്ത ദുബൈ എസ് കെ എസ് എസ് എഫിനുള്ള ഉപഹാരം ദുബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ്‌ ഡയരക്ടരില്‍ നിന്നും ദുബൈ എസ് കെ എസ് എസ് എഫ് മുന്‍ പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി പെരുമാളാബാദ് സ്വീകരിക്കുന്നു.