സമസ്‌ത മീലാദ്‌ കാമ്പയിന്‍ സ്വാഗത സംഘ രൂപീകരണം

മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ മീലാദ്‌ കാമ്പയിന്‍ സ്വാഗത സംഘ രൂപീകരണയോഗം ഇന്ന്‌ വൈകുന്നേരം 5 മണിക്ക്‌ സമസ്‌ത കേന്ദ്ര മദ്‌റസയില്‍ നടക്കുന്നതാണ്‌. യോഗത്തില്‍ ഏരിയാ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, പി.ടി.എ, സമസ്‌ത വിഷന്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന്‌ ബഹ്‌റൈന്‍ സമസ്‌ത ജനറല്‍ സെക്രട്ടറി എസ്‌.എം. അബ്‌ദുള്‍ വാഹിദ്‌ അറിയിച്ചു.