തിരുവനന്തപുരം: ബംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ കാരിയത്തിലുള്ള നേതാക്കളുടെ ഇടപെടല്‍ ഫലം കാണുന്നു..അദ്ധേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കാന്‍ അഞ്ച് ഡോക്ടര്‍മാരെ നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കൂടാതെ ഈ മാസം 10 ന് നടന്ന എസ്.കെ.എസ്.എസ് .എഫ് അവകാശ സംരക്ഷണ റാലിയും 19ലെ എസ് .വൈ.എസ് പ്രഖ്യാപന സമ്മേളനവും ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു.
Related (Old) News:
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഅ്ദനിയുടെ കാര്യത്തില്‍ പരിമിതിക്കകത്തു നിന്ന് വേണ്ടത് ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മഅ്ദനിയുടെ ദയനീയ സ്ഥിതി വിവരിച്ച് ഉടന്‍ സര്‍ക്കാര്‍ ഇട പെദനമെന്നഭ്യര്‍ത്തിച്ച് സമസ്ത നേതാക്കള്‍ കഴിഞ്ഞ ആഴ്ച പ്രസ്താവന നടത്തുകയും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും ച്ചിരുന്നു.കൂടാതെ ഈ മാസം 10 ന് നടന്ന എസ്.കെ.എസ്.എസ് .എഫ് അവകാശ സംരക്ഷണ റാലിയും 19ലെ എസ് .വൈ.എസ് പ്രഖ്യാപന സമ്മേളനവും ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു.
Related (Old) News: