ദുബൈ: ദാറുന്നജാത് ദുബൈ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് ദുബൈ കമ്മിറ്റിയുടേയും സം യുക്താഭിമുഖ്യത്തില്‍ മാനു മുസ്ലിയാര്‍ അനുസ്മറണവും ദുആ സമ്മേളനവും 21.12.2012 (വെള്ളി )ഇന്ന് വൈക്കീട്ട് 7 മണിക്ക് ദുബൈ കെ.എം.സി.സി അല്‍ബറഹാ ഓഡിറ്റോറിയത്തില്‍ നടക്കും. സുന്നി യുവജന സംഘം വൈസ് പ്രസിഡന്റും കരുവാരക്കുണ്ട് ദാറുന്നജാത്ത് വര്‍ക്കിഗ് സെക്രട്ടറിയുമായ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് പരിപാടിയില്‍ പങ്കെടുക്കും.