ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി; അറബിക് കവിയരങ്ങ് സംഘടിപ്പിക്കുന്നു


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 12 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് അറബിക് കവിയരങ്ങ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ പംക്തികള്‍ annoormagazine@gmail.com എന്ന വിലാസത്തില്‍ ജനുവരി ഏഴിന് മുമ്പായി അയക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9846245017.