മര്‍ഹൂം കെ ടി മാനുമുസ്ലിയാര്‍ അനുസ്മരണവും ദുആസമ്മേളനവും


അബുദാബി :കിഴക്കന്‍ ഏറനാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്ന കരുവാരകുണ്ട് ദരുന്നജതിന്റെ ദീര്‍ഘകാല കാര്യദര്‍ശിയും സമസ്തയുടെ നേതാക്കളിലെ വ്യത്യസ്ത കാഴ്ച്ചപ്പാടുകാരനുമായിരുന്ന വെള്ളിയാഴ്ച (28/12/2012) എട്ടു മണിക്ക് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെറില്‍ നടക്കും. പ്രമുഖ എഴുത്തുകാരനും പന്ധിതനും ദരുന്നജതിന്റെ വര്‍ക്കിംഗ്‌ സെക്രെടരിയും ആയ വക്കോട് മൊയ്തീന്‍കുട്ടി ഫൈസിഅനുസ്മരണ പ്രഭാഷണം നടത്തും. താങ്കള്‍ സുഹൃത്തുക്കളോടെ കൃത്യ സമയത്ത് എത്തിച്ചേരുവാന്‍ താല്പര്യപ്പെടുന്നു.