തിരൂരങ്ങാടി: സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിം മാനേജ്മെന്റ് സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം രണ്ടിന് ചെമ്മാട് ദാറുല്‍ഹുദാ യൂണി.സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും.
തിരൂര്‍, കോട്ടയ്ക്കല്‍ മേഖല 25 ന് തലക്കടത്തൂര്‍ ഓഡിറ്റോറിയത്തിലും കോട്ടയ്ക്കല്‍ ടി.ഐ മദ്രസയിലും വളാഞ്ചേരി ചേളാരി മേഖല 26 ന് കാവുംപുറം യു.പി സ്കൂളിലും ചേളാരി സമസ്ത ഓഡിറ്റോറിയത്തിലും നടക്കും.