ദുബൈ സുന്നി d നാരിയത്ത് സ്വലാത്ത് മജ് ലിസ്

ദുബൈ : ദുബൈ സുന്നി സെന്റ്രറിന്ന് കീഴില്‍ മാസം തോറും നടത്തിവരാറുള്ള നാരിയത്ത് സ്വലാത്ത് മജ് ലിസ് ഇന്ന് രാത്രി 9 മണിക്ക് നടത്തുമെന്ന് സെന്റ്രര്‍ ഓഫീസില്‍ നിന്നും അറിയിച്ചു