Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
ആലിന്‍തറയിലെ ഉറൂസ് മുബാറക് ജനവരി 6 ന്
കൊടുവള്ളി
: വെണ്ണക്കോട് ആലിന്‍തറയിലെ ഉറൂസ് മുബാറക് ജനവരി ആറിന് ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് തുടങ്ങുന്ന ഉറൂസില്‍ ഖത്തം ദു:ആ, മൗലീദ് പാരായണം, വിവിധ റാതിബുകള്‍ എന്നിവ ഉണ്ടാകും. ശൈഖ് ടി.സി. മുഹമ്മദ് അബ്ദുല്ലാ ബാബാ ഫൈസി നേതൃത്വം നല്കും.
Newer Post
Older Post
Home