|
പ്രസ്തുത വ്യക്തിയുടെ മുഖവും വസ്ത്രവുമെല്ലം പ്രകാശിക്കുന്നുന്ടെന്ന്നും അദ്ദേഹം മനുഷ്യന്‍ അല്ലെന്നും മാലഖയാവാമെന്നുമായിരുന്നു പ്രചരണം.
എന്നാല്‍ മാലാഖമാരെ ക്യാമറകണ്ണുകള്‍ക്ക് ഒപ്പിയെടുക്കാനാവില്ലെന്നു മറ്റു ചിലരും പ്രതികരിച്ചതോടെ ഫൈസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍കുകളില്‍ ഇത് സജീവ ചര്‍ച്ചാ വിഷയമാക്കുകുകയിരുന്നു..
കൂടാതെ പ്രസ്തുത രൂപത്തിന്റെ സമീപമുണ്ടായവര്‍ക്ക് അത് അനുഭവപ്പെടാതിരുന്നതും വാര്‍ത്തകള്‍ക്ക് എരിവും പുളിയും പകര്‍ന്നു.
കൂടാതെ പ്രസ്തുത രൂപത്തിന്റെ സമീപമുണ്ടായവര്‍ക്ക് അത് അനുഭവപ്പെടാതിരുന്നതും വാര്‍ത്തകള്‍ക്ക് എരിവും പുളിയും പകര്‍ന്നു.
ഇതോടെ ഗൗരവമായ സംഭവമെന്ന നിലയില്‍ ഫേസ്ബുക്കിലെ ചിത്രത്തിനും ഷെയര്‍ ചെയ്യുന്ന യൂട്യൂബ് വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത് . സ്വാഭാവികമായും കൂടുതല്‍ ഫ്രെണ്ട്സുകളിലേക്ക് ഷെയര്‍ ചെയ്യുന്നതിലൂടെ ഓരോമണിക്കൂറും ഇത് കുത്തനെ കൂടുകയാണ്.ഖുതബയുടെ വീഡിയോ ഒരുദിവസത്തിനിടെ പത്തുലക്ഷത്തിലധികം പേരാണ് കണ്ടത്.
ഇതിനിടെ വെബ് ലോകത്ത് പടരുന്ന വീഡിയോയില്‍ വസ്തുതയൊന്നുമില്ലെന്ന് വ്യക്തമാക്കി സൗദി ഹറം പബ്ലിക് റിലേഷന്‍സ് മേധാവി ശൈഖ് അബ്ദുല്‍ വാഹിദ് ഖത്താബ് പ്രസ്തവനയിറക്കിയിട്ടുണ്ട്.
വാര്‍ത്തക്ക് നിദാനമായ സംഭവം നടന്ന ഡിസം.7ലെ മദീന പള്ളിയിലെ ജുമുഅ ഖുതുബയുടെ പൂര്‍ണ രൂപം (ഇതില്‍ 14:31 മുതല്‍ 15:10 വരെയുള്ള ഭാഗതാണ് പ്രസ്തുത 'തൂവെള്ള ധാരി 'യെ കാണുന്നത്)