കുവൈത്ത് ഇസ്ലാമിക്‌ സെന്റര് ആദര്‍ശ വിശദീകരണ സമ്മേളനം

കുവൈത്ത്:  സത്യ സാക്ഷികളാവുക എന്ന പ്രമേയത്തില്‍ ആചരിച്ചു വരുന്ന ത്രൈമാസ ആദര്‍ശ കാമ്പയിനിന്റെ സമാപന സമ്മേളനം 28 നു വെള്ളി വൈകുന്നേരം 6 മണിക്ക് അബ്ബാസിയ ദാറുതര്‍ബിയ മദ്രസ ഓടിടോരിയത്തില്‍ വെച്ച് നടക്കും യുവ പണ്ഡിതനും പ്രഭാഷകനുമായ മുസ്തഫ അശ്റഫി കക്കുപടി " ജിന്ന് - മുജാഹിദ് :പരിണാമത്തിന്റെ ഒരു നൂറ്റാണ്ട്" എന്ന വിഷയം വീഡിയോ ക്ലിപ്പിംഗ് സഹിതം അവതരിപ്പിക്കും ചടങ്ങില്‍ പ്രമുഖര്‍ സംബന്ദിക്കും. പരിപാടിക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹന സൗകര്യം ഏര്‍ പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു .