എസ്.കെ.എസ്.എസ്.എഫ് അരീക്കല്‍ശാഖ സമ്മേളനം

കോട്ടയ്ക്കല്‍: എസ്.കെ.എസ്.എസ്.എഫ് ചെറുശ്ശോല അരീക്കല്‍ശാഖ സമ്മേളനം സലീം കാക്കത്തടം ഉദ്ഘാടനംചെയ്തു. ശുഹൈബ് മുസ്‌ലിയാര്‍ കുറുക മുഖ്യപ്രഭാഷണം നടത്തി. ഖലീല്‍ ചെമ്മുക്കില്‍ അധ്യക്ഷതവഹിച്ചു. ജലീല്‍ ചെറുശോല, മഷ്ഹൂദ് ചെറുശോല, ഇബ്രാഹിം ചെറുശോല, ഷെരീഫ് ചെറുശോല എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍. ഖലീല്‍ റഹ്മാന്‍ (പ്രസി), ഇബ്രാഹിം.പി, മുഖ്താര്‍ ഹുദവി (വൈസ്​പ്രസി), മഷ്ഹൂദ്.ടി (ജന.സെക്ര), ജലീല്‍ സി.കെ, കുബൈബ്.പി (ജോ.സെക്ര), നിസാമുദ്ദീന്‍.സി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.