കടമേരി റഹ്മാനിയ്യയില്‍ ചീക്കിലോട്ട് അനുസ്മരണം: ചരിത്ര സെമിനാര്‍ ശ്രദ്ധേയമായി

കടമേരി :കടമേരി റഹ്മാനിയ്യ സ്ഥാപകനും പ്രമുഖ പണ്ഡിതനുമായിരു ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ ആണ്ടനുസ്മരണത്തോടനുബന്ധിച്ച് റഹ്മാനിയ്യ വിദ്യാര്‍ത്ഥി സംഘടന ബഹ്ജത്തുല്‍ ഉലമാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ശ്രദ്ധേയമായി.മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെ ആശയം പ്രാഥമികമായി മുസ്‌ലിം കേരളത്തിന് സമര്‍പ്പിച്ച റഹ്മാനിയ്യയുടെ നാല്‍പ്പത് വര്‍ഷത്തെ പ്രയാണവീഥികളും ചീക്കിലോട്ട്  കുഞ്ഞമ്മദ് മുസ്‌ലിയാരുടെ ഓര്‍മ്മകളും നിറഞ്ഞ് നി സെമിനാറില്‍ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.മാഹിന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു,യൂസുഫ് മുസ്‌ലിയാര്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു.ഹംസ ഫൈസി റിപ്പ,റഷീദ് റഹ്മാനി കൈപ്രം,ബഷീര്‍ മാസ്റ്റര്‍ ചീക്കിലോട്ട് ,മൊയ്തു ഫൈസി നി'ൂര്‍ പ്രസംഗിച്ചു.വിവിധ വിഷയ സംബന്ധിയായ പ്രബന്ധാവതരണങ്ങളും നടു.അനുസ്മരണ സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോ'ുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എ.സ്.പി.എം തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി ഉദ്‌ബോധന പ്രഭാഷണം നടത്തി.കോടൂര്‍ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍,മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, സൈനുദ്ധീന് മുസ്‌ലിയാര്‍, മായിന്‍ മുസ്‌ലിയാര്‍, സി.എച്ച് മഹമൂദ് സഅദി, സി.എച്ച് ഹമീദ് മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി ചീക്കോ്, അഹമ്മദ് പുക്കല്‍, ടി.വി.പി മൂസ ഹാജി, കുറ്റിയില്‍ പോക്കര്‍ ഹാജി, എ. പി മഹമൂദ് ഹാജി, വാണിയൂര്‍ അന്ത്രു ഹാജി, എ.സി അബ്ദുല്ല ഹാജി, എന്‍. കെ ജമാല്‍ ഹാജി, പി. എ മമ്മൂ'ി, കോമത്ത്കണ്ടി മമ്മു ഹാജി, മുഹമ്മദ് പുറമേരി, കെ. എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍, പൊയ്ക്കര അഷ്‌റഫ്, പറമ്പത്ത് മൊയ്തു ഹാജി, കെ. പി. ഹാജി ഓര്‍ക്കാ'േരി, കെ. എ. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മാണിക്കഞ്ചേരി മൊയ്തു മാസ്റ്റര്‍, കണ്ടിയില്‍ അബ്ദുള്ള, കുനയേല്‍ ബഷീര്‍ ഹാജി, വി. പി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, മാത്തോ'ത്തില്‍ ലത്തീഫ്,മരുൂര്‍ ഹമീദ് ഹാജി പ്രസംഗിച്ചു.