![]() |
"നീതി അവകാശമാണ്, ഔദാര്യമല്ല" എന്ന പ്രമേയത്തില്‍ മനുഷ്യാവകാശദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ അവകാശസംരക്ഷണറാലി അവകാശ ധ്വംസകര്‍ക്കും വര്‍ഗീയ വാദികള്‍ക്കു മുള്ള താക്കീതായി മാറി. റാലിക്കു ശേഷം നടന്ന പൊതു സമ്മേളനത്തിലെ പ്രമുഖരുടെ പ്രഭാഷണം കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക |