മനുഷ്യജാലിക കലണ്ടര്‍ പുറത്തിറക്കി

എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക 
പ്രചാരണാര്‍ത്ഥം പൊന്നാനി മേഖലാ 
കമ്മിററി പുറത്തിറക്കിയ കലണ്ടര്‍ 
സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി 
ശിഹാബ് തങ്ങള്‍ സയ്യിദ് ഹമീദലി ശിഹാബ് 
തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
പൊന്നാനി: എ സ്.കെ. എസ്.എസ്.എഫ്. മനുഷ്യജാലിക പ്രചാരണാര്‍ത്ഥം പൊന്നാനി മേഖലാ കമ്മിററി പുറത്തിറക്കിയ കലണ്ടര്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷത വഹിച്ചു. പി.എം. റഫീഖ് അഹ്മദ്, ആബിദ് കോല്‍മണ്ണ, സി.കെ.എ. റസാഖ്, വി.ആസിഫ് പ്രസംഗിച്ചു.