ദുബൈ സുന്നി സെന്റെറിന്ന്‍ ദുബൈ ഗവര്‍മെന്റിന്റെ ണ്ടിന്റെ അംഗീകാരം

ദുബായ് മത കാര്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനുള്ള അംഗീകാരം ദുബായ് ഔഖാഫ് അസിസ്റ്റന്റ്‌ ഡയറക്ടറില്‍ നിന്നും ദുബായ് സുന്നി സെന്റെര്‍ വൈസ് പ്രസിഡന്റ്‌ അബ്ദുസ്സലാം ബാഖവി എറ്റു വാങ്ങുന്നു.