തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പിലാക്കിയ റെയ്ഞ്ച് ശാക്തീകരണ പദ്ധതി 'തദ്‌രീബി'ന്റെ ആര്‍.പി.മാരുടെ സംസ്ഥാനതല ട്രെയിനിംഗ് ക്യാമ്പ് ഡിസംബര്‍ 9-ന് ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. ബന്ധപ്പെട്ട ആര്‍.പി.മാര്‍ 9-ന് 10 മണിക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.