ബഹ്‌റൈന്‍ സമസ്‌ത കാളമ്പാടി ഉസ്‌താദ്‌ അനുസ്‌മരണം സംഘടിപ്പിച്ചു


 മനാമ: മര്‍ഹൂം കാളമ്പാടി ഉസ്‌താദ്‌ നനിഷ്‌കളങ്കതയുടെ നനിറകുടവും കര്‍മ്മശാസസ്ര്‌ത വിഷയങ്ങളുടെ ആഴമറിഞ്ഞ പണ്ഡിതനനും, വിഞ്‌ജാനനം മറ്റൂള്ളവര്‍ക്ക്‌ പകര്‍ന്നു നനല്‍കുന്നതില്‍ സൂക്ഷ്‌മത പുലര്‍ത്തിയ പ്രഗത്‌ഭനനായ ഗുരുനനാഥനനുമായിരുന്നുവെന്ന്‌ ബഹ്‌റൈന്‍ എസ്‌.കെ. എസ്‌.എസ്‌.എഫ്‌ പ്രസിഡന്റും പ്രമുഖ വാഗ്‌മിയുമായ മുഹമ്മദലി ഫൈസി അഭിപ്രായപെട്ടു.  
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ മനനാമ മദ്‌റസയില്‍ സംഘടിപ്പിച്ച അനനുസ്‌മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നനടത്തുകയായിരുന്നു അദ്ദേഹം. എം.പി സൈതലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ നനടന്ന സംഗമം ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഉദ്‌ഘാടനനം ചെയ്‌തു. കുന്നോത്ത്‌ കുഞ്ഞബ്ദുല്ല ഹാജി, കെ.എം.സി.സി പ്ര്‌സിഡന്റ്‌ കുട്ടൂസ മുണേ്‌ടരി,ഷിഫാ അല്‍ ജസീറ മാനേനജര്‍ ഹബീബ്‌, ഇബ്രഹിം മുസ്ലിയാര്‍ കാസര്‍കോഡ്‌, വി.കെ. കുഞ്ഞിമുഹമ്മദ്‌ ഹാജി കളത്തില്‍ മുസത്‌ഫ,അബ്ദു റസ്സാഖ്‌ നനദ്‌വി തുടങ്ങിയവര്‍ പ്രസംഗിച എസ്‌.എം. അബ്ദുല്‍ വാഹിദ്‌ സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നനന്ദിയും പറഞ്ഞു.