കൊണ്ടോട്ടി:ജനപ്രതിനിധികളും മത നേതാക്കളുമടക്കം നിരവധി പേര്‍ ആദ്യദിവസം തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ വിമാ നത്താവളത്തിലെത്തി. എം.പി മാരായ ഇ.ടി. മുഹമ്മദ്ബഷീര്‍, എം.ഐ. ഷാനവാസ്, മന്ത്രി എ.പി. അനില്‍കുമാര്‍, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, സി.പി. കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍,

രണ്ടാമത്തെ വിമാനത്തില്‍ 116 പുരുഷന്മാരും 134 സ്ത്രീകളുമടക്കം 250 തീര്‍ത്ഥാടകരാണ് പുറപ്പെട്ടത്. പ്രാര്‍ഥനയ്ക്ക് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി.