സ്റ്റെപ്പ് രണ്ടാം ഘട്ടം: ഫണ്ട് കൈമാറി

സ്റ്റെപ്പ് രണ്ടാം പദ്ധതിയുടെ ഫണ്ട് അബുദാബി എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ തങളില്‍ നിന്നും തുക സ്വീകരിച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ വഹിക്കുന്നു