ഓണംപിള്ളിയുടെ ദുബൈ റമദാന്‍ പ്രഭാഷണം; സുന്നി സെന്റര്‍ യോഗം ഇന്ന്
ദുബൈ : ഫിനാന്‍സ് , ട്രാന്‍സ്പോര്‍ട്ട് , സ്റ്റേജ് വിങ്ങുകളുടെ യോഗം ഇന്ന് രാത്രി 10 മണിക്ക് സുന്നി സെന്റര്‍ ഹാളില്‍ ചേരും . മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ അബ്ദുല്‍കദര്‍ ഹാജി , ബീരാവുന്നി തൃത്താല എന്നിവര്‍ അറിയിച്ചു,