കല്‍പ്പറ്റ: വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്ത വിസ്മകരമായ അര്‍ത്ഥതില്‍ പുണ്യമാസത്തിന്റെ അകം പൊരുളറിഞ്ഞ് സ്വീകരിക്കാന്‍ വിശ്വാസികള്‍ക്കാവണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ്കുട്ടി ഹസനിയും സെക്രട്ടറി പി സി ത്വാഹിര്‍ മാസ്റ്ററും റമളാന്‍ സന്ദേശത്തില്‍ പറഞ്ഞു.
കര്‍മ്മവൈകൃതങ്ങളും ചിന്താവൈകല്യങ്ങളും വഴിമാറി മനുഷ്യ മനസ്സ് നന്മകളോട് സമരപ്പെടുകയും, ആത്മസംസ്‌കരണത്തിന്റെ സംശുദ്ധിയിലേക്ക് ആകൃഷ്ടമാവുകയും ചെയ്യുന്ന പുണ്യ ദിനങ്ങളില്‍ വരും കാലത്തിലേക്കുള്ള പാഥേയമൊരുക്കാന്‍ നമുക്കാവണമെന്നും അവര്‍ പറഞ്ഞു.