തിരൂരങ്ങാടി: മേഖല SKSSF കൗണ്‍സില്‍ സമാപിച്ചു.ഇരുമ്പന്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. റാസി ബാഖവി ആധ്യക്ഷം വഹിച്ചു. ഖയ്യൂം കടമ്പോട്, മജീദ് ഫൈസി ഇന്ത്യനൂര്‍, സുലൈമാന്‍ ഫൈസി, റസാഖ് ഫൈസി മൂന്നിയൂര്‍, മുഹമ്മദലി പുളിക്കല്‍,ഇഖ്ബാല്‍ പടിക്കല്‍ പ്രസംഗിച്ചു. കെ.പി സിദ്ദീഖ് സ്വാഗതവും ഖാലിദ് വെട്ടം നന്ദിയും പറഞ്ഞു.തിരൂരങ്ങാടി മേഖല പ്രവര്‍ത്തക സമിതി ഞായറാഴ്ച വൈകീട്ട് രണ്ട് മണിക്ക് ചെമ്മാട് നടക്കും