റമളാന്‍ മാസപ്പിറവി അറിയിക്കണം - നേതാക്കള്‍

 ഇസ്ലാമിക്‌ സെന്‍റെറില്‍ പ്രത്യേക ഹെല്‍പ് ലൈന്‍  പ്രവര്‍ത്തിക്കും 
കോഴിക്കോട്:  നാളെ രാത്രി  റംസാന്‍ മാസപ്പിറവി കാണുന്നവര്‍ വിവരം നല്‍കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 - 2836700), സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483-2710146). കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദ് (9895271685, 0495-2703366)  കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (0495 -3219318, 9447172149). കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദീന്‍ ബാഅലവി തങ്ങള്‍ (9745637811, 9745637911, 9447405099) എന്നിവര്‍ അറിയിച്ചു. 
മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കോഴിക്കോട് ഇസ്ലാമിക്‌ സെന്‍റെറില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കും ബന്ടപ്പെടെണ്ട നമ്പര്‍:0495-2700177.