ഇമാം ഗസ്സാലി അക്കാദമി റംസാന്‍ പ്രഭാഷണം

കൂളിവയല്‍:ഇമാം ഗസ്സാലി അക്കാദമി സ്റ്റുഡന്‍സ് അസോസിയേഷന്‍ റംസാന്‍ പ്രഭാഷണ പരിപാടിയില്‍ ജംഷീര്‍ ബാഖവി കിണറ്റിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. ഉബൈദുല്ല ഫൈസി, റഹ്മത്തുല്ല നിസാമി, റിയാസ് ഗസ്സാലി, ഇസ്ഹാഖ് ഹുദവി, സെയ്തലവി വാഫി, സുബൈര്‍ വാഫി, അജ്‌റുല്‍ കാവുംചാല്‍, റാഷിദ് കുടുക്കന്‍ എന്നിവര്‍ സംസാരിച്ചു.