കെട്ടാങ്ങലില്‍ പുള്ളാവൂര്‍ ശാഖാ SKSSF ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു
കെട്ടാങ്ങല്‍: എസ്.കെ.എസ്.എസ്.എഫ്. പുള്ളാവൂര്‍ ശാഖാ കെ. പി. ഇബ്രാഹീം സ്മാരക ബസ്റ്റോപ്പ് സി. മോയിന്‍കുട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. പരിപാടിയില്‍ കെ. അബൂബക്കര്‍ മൗലവി, എന്‍. എം. ഹുസൈന്‍, എന്‍.പി. ഹംസ മാസ്റ്റര്‍, കുന്നന്‍ മുഹമ്മദ്, പാലക്കുറ്റി അബൂബക്കര്‍, അസീസ് പുള്ളാവൂര്‍, നസീം കെ. പി, റംലി എ.സി, ഷുക്കൂര്‍ കോട്ടക്കല്‍, സി. എം. മൂസ്സക്കുട്ടി, കെ.കെ മുഹമ്മദ്, അയമ്മത് കുട്ടി കെ.പി, പി. മുഹമ്മദ്, ഗഫൂര്‍ എ.കെ, പി.ടി.എ റഹ്മാന്‍, കെ.കെ.സി മുഹമ്മദ്, ടി. സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.