മക്ക:
ഒമാന്‍ ഒഴികെയുള്ള മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന്(വെള്ളി) മുതല്‍
റമളാന്‍ വ്രതമാരംഭിക്കും. ഇന്നലെ മാസപ്പിറവി കണ്‌ടതിനെ തുടര്‍ന്നാണ് സൗദി സുപ്രിം കോടതി ആദ്യമായി റമളാന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിലും നോമ്പ് ആരംഭിച്ചതായി
പ്രഖ്യാ പന്മുണ്ടായി.