സുന്നി ഓണ്‍ലൈന്‍ മീറ്റ്‌ ഇന്ന് കോഴിക്കോട് ഇസ്ലാമിക്‌ സെന്റെറില്‍

കോഴിക്കോട് : കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം & എസ്.കെ.എസ്.എസ്.എഫ് ഫേസ്ബുക്ക്‌ ഗ്രൂപുകളുടെയും സംയുക്ത സംഗമം സുന്നി ഓണ്‍ലൈന്‍ മീറ്റ്‌ ജൂലൈ 15 ഞായര്‍ ( ഇന്ന്) 2 മണിക്ക് കോഴിക്കോട് ഇസ്ലാമിക്‌ സെന്റെറില്‍ നടക്കും. നാട്ടിലുള്ള എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അഡ്മിന്‍ ഡെസ്ക് അറിയിച്ചു. വിഷദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495-2700751. മീറ്റിനു ശേഷം മുജീബ് ഫൈസി പൂലോട് ക്ലാസ്സ് റൂമിലൂടെ സംവദിക്കുമെന്നു അട്മിന്‍സ് ഡസ്ക് അറിയിച്ചു.