അബ്ദുസ്സമദ് പുക്കൊട്ടൂരിന്ടെ റമദാന്‍ പ്രഭാഷണം 26 27 തിയതികളില്‍

കുവൈത്ത് കുവൈത്ത് ഇസ്ലാമിക് സെന്റര് കേന്ദ്ര കമ്മിറ്റി " പുണ്യങ്ങളുടെ റമദാന്‍ ; മുല്യങ്ങളുടെ ഖുര്‍ആന്‍ "എന്ന പ്രമേയവുമായി ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഘമായി നടത്തപെടുന്ന അനുഗ്രഹീത പ്രഭാഷകനും സുന്നി യുവജന സംഘം സംസ്ഥാന സെക്രെട്രി യും കേന്ദ്ര ഹജ്ജു കമ്മിറ്റി അങ്ങവുമായ അബ്ദുസ്സമദ് പുക്കൂടുരിന്റെ റമദാന്‍ പ്രഭാഷണം ഈ മാസം 26 ,27 തിയതികളില്‍ നടതപെടുമെന്നു ഭാരവാഹികള്‍ അറിയിച്ചു .26 ന് രാത്രി പത്തു മണിക്ക് ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആന്‍ ഓടിടോരിയത്തിലും 27 ന് രാത്രി പത്തു മണിക്ക് അബ്ബാസിയ ദാറു തര്‍ബിയ മദ്രസ ഒദിട്ടൊരിയതിലുമാന് പ്രഭാഷണ പരിപാടി സങ്ങടിപ്പിചിട്ടുള്ളത് .കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യമുണ്ടാകുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു .