ബഹ്റൈനിലെ 16 ഏരിയകളില്‍ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നതിനു ശേഷമാണ് ഇന്ന് മനാമയില്‍ കേന്ദ്ര കമ്മറ്റി നിലവില്‍ വരുന്നത്. മെമ്പര്ഷിപ്പടിസ്ഥാ നത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മനാമ സമസ്താലയത്തില്‍ നിന്നറിയിച്ചു.