കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സമിതി നിലവില്‍ വന്നു. കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ (പ്രസിഡണ്ട്), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (വര്‍ക്കിംഗ് പ്രസിഡണ്ട്), എ. മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, മൂസക്കുട്ടി ഹസ്രത്ത് (വൈ. പ്രസിഡണ്ട്), എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി), വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മഹ്മൂദ് സഅദി കടമേരി (ജോ. സെക്രട്ടറി), കുമ്പള ഖാസിം മുസ്‌ലിയാര്‍ (ട്രഷറര്‍) ഭാരവാഹികളായി തെരഞ്ഞെടുത്തു. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ (കാസര്‍ഗോഡ്), പി.പി.ഉമര്‍ മുസ്‌ലിയാര്‍ (കണ്ണൂര്‍), കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (മലപ്പുറം), സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, മൊയ്തീന്‍ മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍ (മലപ്പുറം), ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ (തൃശൂര്‍), കെ.സി.മുഹമ്മദ് ബാഖവി (മലപ്പുറം), അബ്ദുസ്സമദ് ഫൈസി (മലപ്പുറം), എം.കെ.കൊടശ്ശേരി (മലപ്പുറം), മുഹമ്മദ് ബാഖവി (മലപ്പുറം), കെ.സി.മുഹമ്മദ് ഫൈസി (കോഴിക്കോട്), അലവി ഫൈസി കുളപ്പറമ്പ് (പാലക്കാട്), അബൂബക്കര്‍ ഫൈസി കണിയാപുരം (തിരുവനന്തപുരം), ഉസ്മാന്‍ ഫൈസി (കര്‍ണ്ണാടക), അബ്ദുല്ല ഫൈസി (ഗൂര്‍ഗ്), ഹാരിസ് ബാഖവി (വയനാട്), മുസ്തഫ അശ്‌റഫി കക്കുംപടി (പാലക്കാട്), അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, ലത്വീഫ് ഫൈസി പാതിരമണ്ണ (മലപ്പുറം), അബ്ദുറഹിമാന്‍ ഫൈസി പാതിരമണ്ണ (മലപ്പുറം), മുഹമ്മദലി ഫൈസി ചെമ്മാണിയോട്, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (മലപ്പുറം), അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ (പാലക്കാട്), സൈനുദ്ദീന്‍ മന്നാനി (പാലക്കാട്), പൈവെളിക അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ (കാസര്‍ഗോഡ്), സൈതലവി ദാരിമി (തൃശൂര്‍), കൂമണ്ണ ഫൈസി (തൃശൂര്‍), എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വലിയുദ്ദീന്‍ ഫൈസി വാഴക്കാട് (മലപ്പുറം), ഫഖ്‌റുദ്ദീന്‍ ബാഖവി, ബീമാപള്ളി (തിരുവനന്തപുരം), അബൂബക്കര്‍ ഫൈസി മണിച്ചിറ (വയനാട്), അബ്ദുല്‍അസീസ് ഫൈസി (അന്തമാന്‍), സയ്യിദ് മുത്തുകോയ തങ്ങള്‍ അമിനി (ലക്ഷദ്വീപ്), കെ.സി.ദാരിമി അരിപ്ര, അബ്ദുറഹിമാന്‍ ഫൈസി ബ്ലാത്തൂര്‍, ശരീഫ് ബാഖവി പാപ്പിനിശ്ശേരി, അശ്‌റഫ് ഫൈസി കമ്പില്‍, അബ്ദുല്ലത്തീഫ് ഹൈതമി, എം.ടി.അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര അംഗങ്ങളായും സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കി. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സംസാരിച്ചു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.