മലപ്പുറം ജില്ലാSKSSFഖുര്‍ആന്‍ പാരായണം മെഗാ കണ്ടസ്റ്റ്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് റംസാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ കണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. അഞ്ച് റൗണ്ടുകളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ജേതാക്കളാകുന്നവര്‍ക്ക് സമ്മാനങ്ങളും ഫൈനല്‍ റൗണ്ടിലെ വിജയിക്ക് ശംസുല്‍ ഉലമ സ്മാരക സുവര്‍ണ്ണപ്പതക്കവും നല്‍കും. മത്സരാര്‍ഥികള്‍മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9744059384.