താമരശ്ശേരി : SKSSF കട്ടിപ്പാറ ക്ലസ്‌ററര്‍ കമ്മറ്റി രൂപീകരിച്ചു.
ഹാരിസ് മുസ്‌ലിയാര്‍ തലയാട് (പ്രസി) ശരീഫ് വി ഒ ടി (സെക്ര) ശുക്കൂര്‍
തയ്യുള്ളതില്‍ (ട്രഷ) നൗഫല്‍ ബാഖവി കട്ടിപ്പാറ, അസീസ് കോളിക്കല്‍ (വൈസ് പ്രസി)
ശജീര്‍ അമരാട്, നൗഫല്‍ ചമല്‍ ( ജോ.സെക്ര). ത്വലബാ വിംഗ് ജില്ലാ വൈസ്
ചെയര്‍മാന്‍ അശ്‌റഫ് കട്ടിപ്പാറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹാഫിസ് ദാരിമി
ഉല്‍ഘാടനം ചെയ്‌തു. ശജീര്‍ അമരാട് സ്വാഗതവും ശുക്കൂര്‍ നന്ദിയും
പറഞ്ഞു.
- അശ്‌റഫ് -