തിരൂരങ്ങാടി
: SKSSF ദാറുല്‍
ഹുദാ യൂണിറ്റ് ഭാരവാഹികളെ
പ്രഖ്യാപിച്ചു. സയ്യിദ്
ഹുസൈന്‍ തങ്ങള്‍ (ചെയര്‍മാന്‍),
സിദ്ദീഖ്,
ശുഐബ് കാടപ്പടി
(കണ്‍വീനര്‍),
സി.പി.
ബാസിത്വ്,
ജാബിര്‍ എം.കെ,
എ.എന്‍.
ഹാരിസ്,
സാഹിദ് സി.വി.
(എക്സിക്യൂട്ടീവ്
മെന്പേഴ്സ്)
SKSBV : അശ്റഫ്
കക്കാടംപുറം (പ്രസി),
ബിലാല്‍ ആലുവ
(സെക്ര),
അസ്‍ലം മൂസ
(ട്രഷറര്‍)